II Term Exam. Dec. 2016 VIII Hin Qn Analysis - best tricks forever

BEGINNER GUIDE (Hindi)

test banner

Post Top Ad

Responsive Ads Here

Tuesday, 20 December 2016

II Term Exam. Dec. 2016 VIII Hin Qn Analysis


II Term Exam. Dec. 2016 VIII Hin Qn Analysis

1. ചോദ്യം 5ന്റെ ഉത്തരം എഴുതുക കുട്ടികള്‍ക്ക് പ്രയാസകരമായിരിക്കും. സൂചകങ്ങള്‍ പര്യാപ്തമല്ല.
2. ചോദ്യം 8ന് ഉത്തരമായി കുട്ടികള്‍ 3 വാക്യങ്ങള്‍ മാത്രം എഴുതാനാണ് സാധ്യത.
3. ചോദ്യം 9ല്‍ आस्वादन टिप्पणी എഴുതാനായി ചോദിച്ചിരിക്കുന്നു. സാധാരണയായി ഇപ്പോള്‍ ഈ രീതിയിലുള്ള ചോദ്യങ്ങള്‍ കാണാറില്ല.
4.എട്ടാം തരത്തില്‍ दोहा യെ അടിസ്ഥാനമാക്കി 4 മാര്‍ക്കിന്റെ ഉത്തരമെഴുതാനായി ചോദിച്ചുകാണുന്നത് ആദ്യമായാണ്. ഇത് അല്‍പം പ്രയാസകരമായ ചോദ്യമാണ്. കുട്ടികള്‍ തൃപ്തികരമായി ഉത്തരമെഴുതാന്‍ സാധ്യതയില്ല.
5. കവിതകളെ അടിസ്ഥാനമാക്കി 24 മാര്‍ക്കിന്റെ ചോദ്യം. അതായത് 55 ശതമാനത്തോളം ചോദ്യം കവിതകളെ അടിസ്ഥാനമാക്കി. ഇതെങ്ങിനെ സംഭവിച്ചു എന്നത് വല്ലാതെ അമ്പരപ്പുണ്ടാക്കി. ഇത് സാധാരണ ചോദിച്ചുവരാറുള്ളതിന്റെ ഇരട്ടിയിലധികമാണ്.
6. അലവസാനത്തെ ഭാഗത്ത് നിന്ന് 8 മാര്‍ക്കിന്റെ ചോദ്യം ചോദിക്കപ്പെട്ടിരിക്കുന്നു. മേളകളുടെ ടേമില്‍ ഭൂരിപക്ഷം അധ്യാപകരും എടുത്ത്തീര്‍ത്തിട്ടുണ്ടാകാന്‍ സാധ്യതയില്ലാത്ത അവസാന ഭാഗം ഇത്രയധികം ചോദ്യം ചോദിക്കുന്നതില്‍ നിന്ന് ഒഴിവാക്കാമായിരുന്നു.
                                                              രവി.

No comments:

Post a Comment

Post Bottom Ad

Responsive Ads Here