IX Hin Mar 2016 Qn Paper Analysis
1. ചോദ്യം 2ലെ സംഭവങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തി എഴുതാന്‍ പറ്റുന്ന വിധത്തിലുള്ളതാകുന്നതാണ് അഭികാമ്യം. पारस തന്നെ पत्थर ആയതുകൊണ്ട് पारस पत्थर എന്ന് പറയുന്നത് ശരിയായി തോന്നുന്നില്ല.
2. ചോദ്യം 7ന് ഉത്തരമായി പ്രതീക്ഷിക്കുന്ന बाँध आने के कारण ഉചിതമായി തോന്നുന്നില്ല. അണക്കെട്ട് പൂര്‍ത്തിയായി, ഇനി വെള്ളം നിറയുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ बारिश के कारण എന്നതും സംശയം സൃഷ്ടിച്ചേക്കാം. बाँध में पानी भरने के कारण, गाँव डूबने के कारण എന്നിങ്ങനെയാണ് കൂടുതല്‍ ശരിയായതെന്നാണ് എന്റെ അഭിപ്രായം.
ഈ പ്രശ്നങ്ങള്‍ ഒഴിവാക്കിയാല്‍ ഈ ചോദ്യപേപ്പര്‍ പൊതുവെ മികച്ചതായി കണക്കാക്കാവുന്നതാണ്.
രവി, ഹിന്ദി ബ്ലോഗ്.
No comments:
Post a Comment