പാദവാര്‍ഷിക വിലയിരുത്തലിനുള്ള സമയമാണിതെന്നറിയാം, ഏങ്കിലും മെയില്‍ ബോക്സില്‍ വളരെ നാളായി വന്നു കിടക്കുകയായിരുന്ന പദപ്രശ്നം (വര്‍ഗ്ഗ പഹേലി) നിങ്ങളുടെ മുന്നില്‍ എത്തിക്കാതിരിക്കാന്‍ വയ്യല്ലോ.. ഹിന്ദി ബ്ലോഗിലെ നവാഗതനായ ശ്രീ. ജയപ്രകാശിന്റെ ആദ്യത്തെ പോസ്റ്റ് ഹൃദയത്തോട് ചേര്‍ത്ത് വച്ചവര്‍ക്കായി അദ്ദേഹത്തിന്റെ വകയായി വൈകിയെങ്കിലുംഒരോണസമ്മാനം. ഈ പദപ്രശ്നം കുട്ടികള്‍ക്കിഷ്ടമാവാതിരിക്കില്ല. കൂട്ടുകാരേ നമുക്ക് കളിച്ച് പഠിക്കാം. എന്തു തന്നെയായാലും പ്രതികരണങ്ങള്‍ അറിയിക്കുമല്ലോ...? നിങ്ങള്‍ക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബ്ലോഗിലേക്കയയ്ക്കാം.
വിലാസം : hindirashtra@gmail.com
അല്ലെങ്കില്‍
Whats aap No. 9496416363

No comments:
Post a Comment