2015-16അക്കാദമിക വര്‍ഷത്തിന്റെ രണ്ടു മാസങ്ങള്‍ പിന്നിടുകയാണല്ലോ? നിരന്തര വിലയിരുത്തലിനോടൊപ്പം ക്ലാസ്സ് തല - മാസാന്ത വിലയിരുത്തലുകള്‍ ഏറെക്കുറെ സ്കൂളുകളില്‍ നടത്തിയിട്ടുമുണ്ടാവും. ഇനി പാദവാര്‍ഷിക പരീക്ഷയ്ക്കുള്ള സമയവും സമാഗതമായി. എല്ലാ വിലയിരുത്തലുകളുടെയും രേഖപ്പെടുത്തലുകള്‍ വ്യക്തതയോടെയും സൂക്ഷ്മതയോടെയും ചെയ്യേണ്ടതുണ്ട്. സാധാരണയായി നമ്മള്‍ നോട്ടുബുക്കില്‍ രേഖപ്പെടുത്തുന്നതിനു പകരം ഒരു പൊതു ഫോര്‍മാറ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്ന് ഹിന്ദി ബ്ലോഗ് നേരത്തേ ആലോചിച്ചിരുന്നു. നിരന്തര വിലയിരുത്തല്‍, എഴുത്തു പരീക്ഷ, യൂനിറ്റ് വിശകലനം എന്നിവയുടെ ആലേഖന പട്ടിക മുതലായ സാമഗ്രികള്‍ ഉള്‍പ്പെടുത്തിയാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഉപയോഗിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ?
E-mail : hindirashtra@gmail.com, Whats aap No. 9496416363
Download :

No comments:
Post a Comment