ജി.എച്ച്.എസ്.എസ്.പെരുമ്പളത്തെ അശോകന്‍ മാഷ് തയ്യാറാക്കിയ രണ്ടാമത്തെ പ്രസന്റേഷന്‍ പ്രസിദ്ധീകരിക്കുന്നു. ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ കമന്റായി ചെയ്യാന്‍ തയ്യാറാകാത്തതിനാല്‍ ബ്ലോഗ് അഡ്മിന്‍മാരുടെ ശ്രദ്ധയില്‍ ആവശ്യമെന്ന് തോന്നിയ ചില മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളു. ഹിന്ദി അധ്യാപകര്‍ക്കു ലഭിക്കുന്ന പിന്തുണാസംവിധാനങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും ഇത്തരം ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന ശീലം നമ്മുടെ അധ്യാപകര്‍ അഭിമാനമായിക്കരുതുന്നത് ഖേദം തന്നെ. ഞങ്ങള്‍ ചെയ്യുന്നതിനെ ഏറ്റവും മികച്ചത് എന്നൊന്നും അവകാശപ്പെടാന്‍ ഞങ്ങള്‍ തയ്യാറല്ല. എന്നാല്‍ ഹിന്ദീ അധ്യാപക സമൂഹം പിന്തുണച്ചാല്‍ ബ്ലോഗിന് അത്ഭുതങ്ങള്‍ കാട്ടാനാവും എന്നതുറപ്പ്.
ഫോണ്ട് പ്രശ്നം ഒഴിവാക്കുന്നതിനാണ് ODT ഫയല്‍ നല്കാതിരുന്നത്. ODT ഫയല്‍ ആവശ്യമുള്ളവര്‍ കമന്റ് ബോക്സില്‍ E-mail ID നല്കിയാല്‍ അയച്ചു തരുന്നതാണ്. PDF File പ്രസന്റേഷനായി കാണാന്‍ ഫയല്‍ തുറന്ന് View Presentation ല്‍ ക്ലിക്ക് ചെയ്താല്‍ മതി.

No comments:
Post a Comment