उलझनों को सुलझें...2 - best tricks forever

BEGINNER GUIDE (Hindi)

test banner

Post Top Ad

Responsive Ads Here

Saturday, 1 November 2014

उलझनों को सुलझें...2


പത്താം ക്ലാസ്സിലെ പാഠഭാഗങ്ങങ്ങളുമായി ബന്ധപ്പെട്ട വിഷമസന്ധികള്‍ അഥവാ ഹാര്‍ഡ്സ്പോര്‍ട്ടുകളെക്കുറിച്ചുള്ള പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് ഒരാഴ്ച തികയുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത ചര്‍ച്ച ഉണ്ടായില്ല എന്ന ഖേദം ഹിന്ദി ബ്ലോഗിനുണ്ട്. ഒന്‍പതാം ക്ലാസ്സിലെ പാഠ പുസ്കകത്തെ ആധാരമാക്കിയുള്ള ഈ പോസ്റ്റ്  തയ്യാറാക്കി തന്ന രഘു സാറിനുള്ള നന്ദി അറിയിച്ചുകൊണ്ട് ഇത് പ്രസിദ്ധീകരിക്കുന്നു..
शंका समाधान
IX
क्र.
सं.
इकाई
पाठभाग
पृ.
सं
शंका
समाधान
1
माटी की खुशबू
पाँव तले दबी गर्दन
8
नहीं कहीं पता न लगता कि किधर गये
जीवन कब से निकल गये होते ।
2
''
''
10
साठे पर पाठे
बूढापे में भी यौवन
3
''
मेमना
15
ड्योढ़े में मिलना
सवैया
ഒന്നര ഇരട്ടി (डेढ़ से ड्योढ़ा)
ഒന്നേകാല്‍ ഇരട്ടി (सवा से सवैया)
4
''
''
16
उसे कौन दूर जाना है
നീരസം പ്രകടിപ്പിക്കേണ്ടതില്ല (അകലേണ്ടതില്ല)
5
''
खेती नहीं करनेवाला किसान
20
काम चलता है
काम का मतलब है जीवन ।
6
''
''
21
खाद लगाकर बैठी हताशा
सदा निराशा ही होती रहती है ।
(രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന നിരാശ)
7
''
''
21
शहर ले जानेवाली सड़क
इच्छा न होती, फिर भी जाना पड़ता है । (मज़बूरी)
8
''
''
21
जीवन का मोल देकर छुपा.............राज़
സ്വന്തം ആത്മാവിനെ പണയപ്പെടുത്തിക്കൊണ്ട് കര്‍ഷകനായിരുന്നു എന്ന രഹസ്യം മറച്ചു വെയ്ക്കുന്നു
9
''
''
21
खेती के तट पर बंधी नाव
കൃഷിയാകുന്ന നദീതീരത്ത് ബന്ധിച്ച ജീവിതം (പുരോഗതി ഇല്ലാത്ത)
10
''
घीसा
27
सिंह का मेहरारू
ആത്മാഭിമാനത്തെ സൂചിപ്പിക്കുന്നു. (ആന മെലിഞ്ഞാലും തൊഴിത്തില്‍ കെട്ടില്ല) (मेहरारू എന്ന പദത്തിന്റെ അര്‍ത്ഥം സ്തീ എന്നാണ്. शेरनी എന്ന് ശബ്ദാര്‍ത്ഥമായി കണക്കാക്കാം)
11
''
पहेली
29
ऊपर ढक्कन........
न दूजा
ആകാശത്തിനും ഭൂമിയുടേയും ഇടയില്‍ ജീവജാലങ്ങള്‍ സമയമാകുന്പോള്‍ മരിക്കുന്നു. (खरबूजा ഭൂമിയുടെ പ്രതീകമായി കാണുന്നു.)
12
''
''
29
मिट्टी में मिट्टी मिलाना
പഞ്ചഭൂതങ്ങളാല്‍ (മണ്ണില്‍ ഉള്ള) നിര്‍മിതമായ മനുഷ്യ ശരീരം മണ്ണില്‍ ലയിക്കുന്നു
13
नहीं बंदूक, बजाएँ बाँसुरी
हिरोशिमा
43
काल-सूर्य
കാലത്തേ, സമയത്തേ സൂചിപ്പിക്കുന്ന് സൂര്യനുമായി ബന്ധിപ്പിച്ചാണ്. മറ്റൊരര്‍ത്ഥം- സൂര്യന്‍ കാലനെപ്പോലെ വന്നു (കാലന്‍ മരണത്തെ സുചിപ്പിക്കുന്നു.)
14
''
''
44
छायाएँ मानव जन.....
हो होकर
മനുഷ്യര്‍ ശൈശവം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നീ ആവസ്ഥകള്‍ പിന്നിട്ടല്ല മരിച്ചത് എന്ന് സൂചിപ്പിക്കുന്നു.
15
''
''
44
छायाएँ अभी लिखी...
നിഴല്‍ ഏതെങ്കിലും വസ്തു ഉണ്ടെന്നതിനെ സുചിപ്പിക്കുന്നു. കത്തിക്കരിഞ്ഞ കല്ലുകള്‍ മനുഷ്യര്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവായി നില്‍ക്കുന്നു
16
''
''
44
मानव को भाप.....
പൂര്‍ണ്ണമായും ഇല്ലാതാകുക (നീരാവിയാക്കുക)
17
''
''
44
पत्थर पर लिखी...
കത്തിക്കരിഞ്ഞ കല്ലുകള്‍ മനുഷ്യര്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവായി നില്‍ക്കുന്നു
18
''
अपील मानवता के नाम पर
48
वे अपनी नाम लिखी.......
वे എന്നത് മുസ്സോളിനിയെ സുചിപ്പിക്കുന്നു.
19
''
सिपाही की माँ
51
कम-से-कम अपनी राजी-खुशी
പരിഭവം, പിണക്കം തീര്‍ക്കാന്‍ വേണ്ടി.. (കുറഞ്ഞപക്ഷം സുഖമായിരിക്കുന്നു എന്നെങ്കിലും എഴുതി അറിയിക്കുക)
20
''
''
51
ऐसी काली ज़बान......
आदमी अच्छी करे
(വായ് നന്നല്ലെങ്കില്‍ മനുഷ്യര്‍ കൈവെയ്ക്കും), കരിനാക്കുള്ളവര്‍ പറഞ്ഞത് സംഭവിക്കും എന്നതിനാല്‍ അവര്‍ മോശമായൊന്നും പറയരുത് എന്ന് അര്‍ത്ഥമാക്കുന്നു
21
''
''
51
अपनी तिरिया का
चरित्तर....
തന്റെ ഭാര്യയുടെ സ്വഭാവം
22
''
''
53
हाथ पीला करना
വിവാഹം കഴിച്ചു നല്‍കുക
23
''
''
53
दस गज मलमल
പട്ട് ഉത്തരേന്ത്യന്‍ വിവാഹങ്ങളിലെ വിവിധ ചടങ്ങുകള്‍ക്ക് അത്യാവശ്യമാണ്.
24
''
''
53
आजकल लोगों के हाथ.....
കൂടുതല്‍ സ്ത്രീധനത്തിന് വേണ്ടി...
25
वह दिन ज़रूर आएगा ऐसा था मेरा बचपन
72
कौण-सा मास्टर है.......”
മഹാഭാരതകഥയിലെ ദ്രോണരേയും ഏകലവ്യനേയും സുചിപ്പിക്കുന്നു
26
''
''
74
एक त्यागी लडके ने..
ഉത്തരേന്ത്യയിലെ ഉയര്‍ന്ന ജാതിക്കാരുടെ വീട്ടുപേരാണ്.
27
''
''
75
राजू की पाठशाला..
രാജേന്ദ്രനാഥ് മജൂംദാര്‍ സുഹൃത്തും വലിയ ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു
28
''
''
76
श्रीकांत में...
അദ്ദേഹത്തിന്‍റെ ഒരു നോവലിന്‍റെ പേരാണ്.

PDF DOWNLOAD FROM HERE
Downloads:

No comments:

Post a Comment

Post Bottom Ad

Responsive Ads Here